Annamalai distance education

വിദ്യാർഥികൾക്ക് ജോലിയോട് കൂടിയോ അല്ലാതെയോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയെടുക്കുന്നതിന് യുജിസി കൊണ്ടുവന്നിട്ടുള്ള വിദ്യാഭ്യാസ രീതിയാണ് വിദൂര വിദ്യാഭ്യാസം.

വിദൂര വിദ്യാഭ്യാസം MiET യിലൂടെ നടത്തുമ്പോൾ ഒന്നിലധികം യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ് . അതുകൊണ്ട് തന്നെ ഓരോ യൂണിവേഴ്സിറ്റികളിലെ സിലബസ് മനസ്സിലാക്കി കോഴ്സ് തിരഞ്ഞെടുക്കാൻ സാധിക്കും , അതുപോലെ ഒരേ സമയം തന്നെ ഒന്നിലധികം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുന്നതാണ്.

വിദ്യാർഥികൾക്ക് എവിടെ നിന്നുകൊണ്ടും അഡ്മിഷൻ ലഭിക്കാൻ MiET യുടെ ഒഫീഷ്യൽ വാട്സപ്പിലൂടെ യോ (7736 77 77 10) www.mietindia.ac.in എന്ന വെബ്സൈറ്റ് വഴിയോ അഡ്മിഷൻ എടുക്കാവുന്നതാണ് . ഇത്തരം സൗകര്യങ്ങൾ വിദേശരാജ്യങ്ങളിൽ ഉള്ളവർക്കും, ജോലി ചെയ്യുന്നവർക്കും അഡ്മിഷൻ ലഭിക്കാൻ വളരെ സൗകര്യപ്രദമായിരിക്കും

എക്സാം റിസൾട്ട് മുൻകാല പരീക്ഷ ക്വസ്റ്റ്യൻ പേപ്പർ തുടങ്ങിയ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും MiET യുടെ ഒഫീഷ്യൽ വെബ്സൈറ്റായ www.mietindia.ac.in ലഭ്യമാക്കുന്നതാണ്.