വിദ്യാർഥികൾക്ക് ജോലിയോട് കൂടിയോ അല്ലാതെയോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയെടുക്കുന്നതിന് യുജിസി കൊണ്ടുവന്നിട്ടുള്ള വിദ്യാഭ്യാസ രീതിയാണ് വിദൂര വിദ്യാഭ്യാസം. വിദൂര വിദ്യാഭ്യാസം MiET യിലൂടെ നടത്തുമ്പോൾ ഒന്നിലധികം യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ് . അതുകൊണ്ട് തന്നെ ഓരോ യൂണിവേഴ്സിറ്റികളിലെ സിലബസ് മനസ്സിലാക്കി കോഴ്സ് തിരഞ്ഞെടുക്കാൻ സാധിക്കും , അതുപോലെ ഒരേ സമയം തന്നെ ഒന്നിലധികം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുന്നതാണ്. വിദ്യാർഥികൾക്ക് എവിടെ നിന്നുകൊണ്ടും അഡ്മിഷൻ ലഭിക്കാൻ MiET യുടെ ഒഫീഷ്യൽ വാട്സപ്പിലൂടെ യോ (7736 […]